മേഘങ്ങളുടെ നാട്ടിലേയ്ക്ക്

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം പോയ ഒരു യാത്രയായിരുന്നു മേഘാലയിലേയ്ക്ക്. ജോലി കിട്ടി ചെന്നൈയിൽ എത്തിയ നാൾ മുതൽ യാത്രകൾ പ്ലാൻ ചെയ്തു തുടങ്ങിയതാണ്. എല്ലാവരുടെയും സ്ഥിരം സ്ഥലമായ ഗോവ മുതൽ യൂറോപ്പ് യാത്ര വരെ കഴിഞ്ഞ 5 വർഷത്തെ ഞങ്ങളുടെ പ്ലാനിൽ വന്നു. എന്നാൽ അതെല്ലാം പ്ലാനിങ്ങിൽ മാത്രം ഒതുങ്ങിയെന്നു മാത്രം. ഒടുവിൽ കിട്ടിയവരെ ഒക്കെ വെച്ച് ഇക്കഴിഞ്ഞ മാർച്ച്‌ മാസം ആദ്യം മേഘാലയയ്ക്ക് പോകാൻ ഞങ്ങൾ തീരുമാനിച്ചു- മേഘങ്ങളുടെ ആലയമായ മേഘാലയ. പ്ലാനിങ് ഒക്കെ... Continue Reading →

Create a website or blog at WordPress.com

Up ↑

Design a site like this with WordPress.com
Get started