
Simple Minds…. We (Sruthi, Saran, Noufel, Midhun, Kannan, Jibin, Clinton & Alex) are a group of newbie bloggers trying to pen down our thoughts, opinions, experiences, stories and everything else that we can share with you. We are 8 different individuals with different backgrounds, life experiences and thoughts joined to create something creative and enjoyable.
The words from our simple minds…..
Simple Minds അഥവാ ലളിത ചിന്തകൾ എന്നാണ് ഈ പേജിന്റെ പേര്.ഒന്നല്ല ഒന്നിലധികം വ്യക്തികളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ, ചിന്തകൾ, നിരൂപണങ്ങൾ, അനുഭവങ്ങൾ, കഥകൾ തുടങ്ങിയവ പൊതുവിലേക്ക് പരിചയപ്പെടുത്തുന്ന ഒരു വേദി. ഏഴ് തൂണുകൾ കൊണ്ട് പണിത ഗോപുരം പോലെ, ഏഴ് വ്യക്തികളുടെ വ്യത്യസ്ത ആശയ ചിന്താശകലം.
