ഉച്ചയ്ക്കുള്ള ചെന്നൈ - തിരുവനന്തപുരം എക്സ്പ്രസ്സ് പിടിക്കാനായി ഓഫീസിലെ പണി എല്ലാം ഒതുക്കി ടീംമേറ്റ്സിനോട് ബൈ പറഞ്ഞു, പിന്നെ അവർക്കായി കൊണ്ടുവരാനുള്ള ചിപ്സിന്റെയും മറ്റും ലിസ്റ്റുമായി ലഗ്ഗ്ഗേജ് റൂമിൽ നിന്ന് ബാഗുകളും എടുത്തു ഓഫീസ് ഗേറ്റിന്റെ മുമ്പിൽ എത്തി. ചെന്നൈ ആണ് സ്ഥലം. പകൽ സമയത്ത് 38 ഡിഗ്രിക്കു താഴെ താപനില വരുന്നത് വർഷത്തിൽ വളരെ ചുരുക്കം. അങ്ങനെ ചുട്ടുപൊള്ളുന്ന ചൂടിൽ ബാഗും പിടിച്ചു അടുത്തുള്ള ഷെയർ ഓട്ടോയിൽ കയറി. ഞാൻ കയറിയത് ഒട്ടും മൈൻഡ് ചെയ്യാതെ... Continue Reading →
Tiny light of happiness
Jumping from his school van, Arun the innocent boy had his eyes set on the clouded sky. With some thoughts in his mind, he slowly and steadily walked through the newly tarred road to his house. Opening the gate, he saw his elder sister Lakshmi awaiting his arrival. Few minutes later, Arun was out of... Continue Reading →
താറാവ് കൂട്ടം
ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഒരു വരുമാന മാർഗ്ഗമായും, നേരം പോക്കായും അമ്മ തുടങ്ങിയതാണ് താറാവ് വളർത്തൽ. ആദ്യം ഐഡിയ പറഞ്ഞപ്പോൾ ഞാനും കൊള്ളാമല്ലോ എന്ന് കരുതി. പക്ഷേ അതിന് പുറകിൽ എന്റേതായ ഒരു കാരണവും ഉണ്ട്, പക്ഷേ അതിപ്പോൾ വേണ്ട, വഴിയെ പറയാം. എന്നെ അറിയാവുന്നവർക്ക് അത് പിടികിട്ടി കാണും. ബാക്കി ഉള്ളവർ കുറച്ച് ക്ഷമയോടെ വെയ്റ്റ് ചെയ്യാൻ അപേക്ഷിക്കുന്നു . നമ്മൾക്ക് തിരിച്ച് താറാവ് വളർത്തലിലേക്ക് വരാം. ആദ്യത്തെ കൂട്ടം താറാവുകൾ അമ്മയുടെ സ്ഥിരം... Continue Reading →
