ചൂട് ചൂട് അസഹനീയമായ ചൂട്. ഇത് കേരളം തന്നെയാണോ, ഈ കടുത്ത ചൂടിനെയും ഉഷ്‌ണത്തേയും അവൾ മനസ്സിൽ പഴിച്ചു. വയറിൽ തടവിക്കൊണ്ട് തന്റെ ഗർഭാവസ്ഥയിലുള്ള കുഞ്ഞിനോട് ആതിര ആരാഞ്ഞു, "എന്റെ കുഞ്ഞു വാവയ്ക്ക് ചൂടാണോ, നമുക്ക് വാവയുടെ അച്ഛനോട് പറയണം കേട്ടോ".അവൾക്ക് ഇത് വളരെ കഠിനകരമായ സമയമായിരുന്നു. തന്റെ ഗർഭസ്ഥ ശിശുവിന് 6 മാസം തികഞ്ഞ ദിവസമായിരുന്നു ഇന്ന്. ഓരോ ദിവസവും തള്ളി നീക്കാൻ അവൾ നന്നേ പണിപ്പെട്ടു. ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥയായ സ്റ്റാഫ് നഴ്സ് അല്ലെങ്കിൽ... Continue Reading →
