ഉച്ചയ്ക്കുള്ള ചെന്നൈ - തിരുവനന്തപുരം എക്സ്പ്രസ്സ് പിടിക്കാനായി ഓഫീസിലെ പണി എല്ലാം ഒതുക്കി ടീംമേറ്റ്സിനോട് ബൈ പറഞ്ഞു, പിന്നെ അവർക്കായി കൊണ്ടുവരാനുള്ള ചിപ്സിന്റെയും മറ്റും ലിസ്റ്റുമായി ലഗ്ഗ്ഗേജ് റൂമിൽ നിന്ന് ബാഗുകളും എടുത്തു ഓഫീസ് ഗേറ്റിന്റെ മുമ്പിൽ എത്തി. ചെന്നൈ ആണ് സ്ഥലം. പകൽ സമയത്ത് 38 ഡിഗ്രിക്കു താഴെ താപനില വരുന്നത് വർഷത്തിൽ വളരെ ചുരുക്കം. അങ്ങനെ ചുട്ടുപൊള്ളുന്ന ചൂടിൽ ബാഗും പിടിച്ചു അടുത്തുള്ള ഷെയർ ഓട്ടോയിൽ കയറി. ഞാൻ കയറിയത് ഒട്ടും മൈൻഡ് ചെയ്യാതെ... Continue Reading →
