Try a little tenderness!

The ironic part of bout moral stories is that nobody cares about the gist of it unless they can relate to it. The same rule is applicable for myths too, for instance, Onam. Nowadays it's just a day for us Keralites to put on our traditional wear, make a flower carpet, have sadya and post... Continue Reading →

പറയാൻ ബാക്കിവെച്ചത്….

അതികഠിനമായ പോരാട്ടത്തിനു ഒരു ഇടവേള നല്കി രാവിലെ തന്നെ രമേശന്റെ വിളി എത്തി. പക്ഷേ സംസാരത്തിനിടയിൽ എന്റെ ധൃതി മനസ്സിലാക്കിയ രമേശൻ വലിയ അത്യാവശ്യം ഒന്നുമില്ല വൈകിട്ട് വിളിക്കാം എന്ന് പറഞ്ഞു സംസാരം അവസാനിപ്പിച്ചു. തിരിച്ചെത്തിയ ഞാൻ ആട്ടമാവുമായി ഒരു രമ്യതയിൽ എത്തിയ ശേഷം വേഗം ഓഫീസിലേക്ക് ഇറങ്ങാൻ തയ്യാറെടുത്തു.ഉച്ച ഊണിനു ശേഷം നല്ല തിരക്കിനിടയിൽ വീണ്ടും രമേശന്റെ വിളി എത്തി. ലോക്ക് ഡൗൺ ആയതുകൊണ്ട് റോഡിലൂടെ പോകുന്ന ആളുകളുടെയും വണ്ടികളുടെയും കണക്കെടുക്കുന്നത് നിർത്തി വെച്ചു രമേശനുമായി... Continue Reading →

Reflection

After a long time, there is plenty of time left with.The sudden thought of my good old photo album had struck my mind. I grabbed it and started flipping over. My eyes got fixed on a photo taken in a zoo. It was a school trip. Kids of all ages, standing near a cage.Through the... Continue Reading →

ലോക്ക് ഡൗൺ

വീട്ടിലേക്ക് വേണ്ട സാധനങ്ങളുമായി എമി വീട്ടിലേത്തി.ഫോൺ മേശപ്പുറത്ത് വെച്ച ശേഷം നേരെ അപ്പച്ചന്റെ മുറിയിലേക്ക് നടന്നു.അപ്പച്ചൻ മാസങ്ങളായി കിടപ്പിലാണ്.കൊറോണ കാരണം  പ്ലസ് ടു സ്കൂൾ അടച്ചതിനാൽഎമിലിയാണ് കൂടുതലും അപ്പച്ചനെ ശുശ്രൂഷിക്കുന്നത്. "മരുന്നു കഴിച്ചോ" എമിയുടെ ചോദ്യം കഴിച്ചു എന്നർത്ഥത്തിൽ തലയാട്ടി. "അമ്മ വന്നില്ലേ?" ഇല്ല എന്നർത്ഥത്തിൽ തലയാട്ടി "എങ്ങോട്ട് പോയാലും അമ്മയ്ക്ക് ഫോണെടുത്തുകൂടെ" അവൾ തിരിച്ചു ഡൈനിങ്ങ് ടേബിളിൽ പോയി.അവിടെ മറ്റൊരു ഫോൺ കിടക്കുന്നത്‌കണ്ടപ്പോൾ പിറുപിറുത്തുകൊണ്ട് പറഞ്ഞു. ഈ സമയങ്ങളിൽ മിക്കവാറും  അയൽവീട്ടിലെ രുഗ്മിണി ചേച്ചിയുടെ അടുത്തായിരിക്കും... Continue Reading →

വേനൽ ചൂടിലെ കൊറോണക്കഥ

ചൂട് ചൂട് അസഹനീയമായ ചൂട്. ഇത് കേരളം തന്നെയാണോ, ഈ കടുത്ത ചൂടിനെയും ഉഷ്‌ണത്തേയും അവൾ മനസ്സിൽ പഴിച്ചു. വയറിൽ തടവിക്കൊണ്ട് തന്റെ ഗർഭാവസ്ഥയിലുള്ള കുഞ്ഞിനോട് ആതിര ആരാഞ്ഞു, "എന്റെ കുഞ്ഞു വാവയ്ക്ക് ചൂടാണോ, നമുക്ക് വാവയുടെ അച്ഛനോട് പറയണം കേട്ടോ".അവൾക്ക് ഇത് വളരെ കഠിനകരമായ സമയമായിരുന്നു. തന്റെ ഗർഭസ്ഥ ശിശുവിന് 6 മാസം തികഞ്ഞ ദിവസമായിരുന്നു ഇന്ന്. ഓരോ ദിവസവും തള്ളി നീക്കാൻ അവൾ നന്നേ പണിപ്പെട്ടു. ഒരു ഗവൺമെന്റ് ഉദ്യോഗസ്ഥയായ സ്റ്റാഫ് നഴ്സ് അല്ലെങ്കിൽ... Continue Reading →

കൊഴിഞ്ഞ പൂക്കാലം

പടുകൂറ്റൻ കണിക്കൊന്നമരത്തിന് ചുവട്ടിൽ ഇരുകൈ കൊണ്ട് കണ്ണുകൾ മറച്ചു ഒളികണ്ണിട്ടു അനിയൻകുഞ്ഞു ഉച്ചത്തിൽ വിളിച്ചുകൂവി.ഒന്ന് രണ്ട് മൂന്ന് നാലഞ്ച് ആറ് ഏഴ് എട്ടൊന്ന്പത് പത്ത് പതിനഞ്ചു പതിനാറ് പതിനേഴ് പതിനെട്ട് പത്തന്പതിരുപത്‌.. , സാറ്റിന് ചുവട്ടിൽ പാർപ്പില്ലേ കണ്ണ്‌ തുറക്കാൻ പോകുന്നേ... കണ്ണ് തുറക്കേണ്ട താമസം, ഒളിക്കാൻ സമയം തികയാതെ ഓട്ടപ്രദക്ഷിണം തുടർന്ന സുമിച്ചേച്ചി സാറ്റേന്നു അനിയൻകുഞ്ഞു വിളിച്ചു പറഞ്ഞു."ഇല്ല പറ്റില്ലാ പറ്റില്ലാ, നീ മുഴുവൻ എണ്ണിയില്ലാ", സുമിച്ചേച്ചി തിരിച്ചു ഓടിവന്നു."ഞാൻ മുയുവനായി എണ്ണിയെതാ, ചേച്ചി കേക്കാഞ്ഞിട്ടു... Continue Reading →

താറാവ് കൂട്ടം

ജോലിയിൽ നിന്ന് വിരമിച്ച ശേഷം ഒരു വരുമാന മാർഗ്ഗമായും, നേരം പോക്കായും അമ്മ തുടങ്ങിയതാണ് താറാവ് വളർത്തൽ. ആദ്യം ഐഡിയ പറഞ്ഞപ്പോൾ ഞാനും കൊള്ളാമല്ലോ എന്ന് കരുതി. പക്ഷേ അതിന് പുറകിൽ എന്റേതായ ഒരു കാരണവും ഉണ്ട്, പക്ഷേ അതിപ്പോൾ വേണ്ട, വഴിയെ പറയാം. എന്നെ അറിയാവുന്നവർക്ക് അത് പിടികിട്ടി കാണും. ബാക്കി ഉള്ളവർ കുറച്ച് ക്ഷമയോടെ വെയ്റ്റ് ചെയ്യാൻ അപേക്ഷിക്കുന്നു . നമ്മൾക്ക് തിരിച്ച് താറാവ് വളർത്തലിലേക്ക്  വരാം. ആദ്യത്തെ കൂട്ടം താറാവുകൾ അമ്മയുടെ സ്ഥിരം... Continue Reading →

Create a website or blog at WordPress.com

Up ↑

Design a site like this with WordPress.com
Get started